Header Ads Widget

Responsive Advertisement

തീപാറുന്നു; ജര്‍മനിക്ക് ജീവന്മരണക്കളി; നേരിടുന്നത് കരുത്തരെ

ജര്‍മനി-സ്‌പെയ്ന്‍ തീപാറും പോരാട്ടം ആരംഭിച്ചു. അപ്രതീക്ഷിത തോല്‍വി നല്‍കിയ വാശിയും ജീവന്മരണ പോരാട്ടമാണെന്നതിന്റെ സമ്മര്‍ദവും ജര്‍മിനിക്ക് ചൂടുപകരുമെങ്കില്‍ മിന്നുന്ന ജയം നല്‍കിയ ആത്മവിശ്വാസമാകും സ്‌പെയിനിനെ നയിക്കുക. 4-3-3 ശൈലിയിലാണ് ഇരു പരിശീലകരും ടീമുകളെ അണിനിരത്തിയിരിക്കുന്നത്. സെര്‍ജി ബുസ്‌കെറ്റ്‌സും ഗാവിയും പെഡ്രിയുമുള്ള കരുത്തരുടെ സ്പാനിഷ് പടയെയാണ് ജര്‍മനി നേരിടുന്നത്. (Spain vs Germany FIFA World Cup 2022 Live) തോറ്റാല്‍ രണ്ടാം ഗ്രൂപ്പ് സ്റ്റേജ് എലിമിനേഷനില്‍ കുറഞ്ഞ് മറ്റൊന്നുമാകില്ല തങ്ങളുടെ വിധിയെന്ന് ജര്‍മനിക്ക് അറിയാം. ഹെഡ് കോച്ച് […]

from Twentyfournews.com https://ift.tt/VBPT4rE
via IFTTT

Post a Comment

0 Comments