Header Ads Widget

Responsive Advertisement

ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങവേ മലയാളി മരിച്ചു

ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം പുനലൂര്‍ കരവാളൂര്‍ ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദാണ് മരിച്ചത്. 65 വയസായിരുന്നു. (Malayali died while returning home after performing Umrah) കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജസീറ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്യവേ ദേഹാസാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം മസ്‌കത്തില്‍ ഇറക്കി ചികിത്സ ലഭ്യമാക്കിയിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Story Highlights: Malayali died while returning home after performing Umrah

from Twentyfournews.com https://ift.tt/bF4BnQr
via IFTTT

Post a Comment

0 Comments