Header Ads Widget

Responsive Advertisement

മാൻദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടും; ജാ​ഗ്രതയോടെ ജനം

മാൻദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ് നാട്ടിലെ മഹാബലിപുരത്താണ് കാറ്റ് കരതൊടുക. മാൻദൗസ് മഹാബലിപുരത്തു നിന്നും 180 കിലോമീറ്റർ അകലെ കരതൊടുമ്പോൾ 85 കിമീ വരെ വേഗമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ( Cyclone Mandous Mahabalipuram Tamil Nadu ). മാൻദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു കഴിഞ്ഞു. ഇന്ന് രാത്രിയോടെ തമിഴ്നാട് ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടക്കും ഇടയിൽ മഹാബലിപുരത്തിന് സമീപം മാൻദൗസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ […]

from Twentyfournews.com https://ift.tt/Z7RAlMT
via IFTTT

Post a Comment

0 Comments