വ്യക്തിഗത സന്ദർശന വിസയിലും ഇനി വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാം. നിലവിൽ ടൂറിസം, ബിസിനസ് വിസകൾ മാത്രമാണ് സന്ദർശനത്തിനുണ്ടായിരുന്നത്. എന്നാൽ സന്ദർശനം എന്ന ആവശ്യം പറഞ്ഞ് തന്നെ വിസ നേടി വരാനുള്ള പുതിയ സംവിധാനമാണ് വിദേശകാര്യമന്ത്രാലയം പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയിലേക്ക് ഇനി വിദേശികൾക്ക് വ്യക്തിഗത സന്ദർശന വിസയിലും എത്താനാകും. നിലവിൽ ടൂറിസം, ബിസിനസ് വിസകൾ മാത്രമാണ് സന്ദർശനത്തിനുണ്ടായിരുന്നത്. എന്നാൽ സന്ദർശനം എന്ന ആവശ്യം പറഞ്ഞ് തന്നെ വിസ നേടി വരാനുള്ള പുതിയ സംവിധാനമാണ് വിദേശകാര്യമന്ത്രാലയം ഇപ്പോൾ […]
from Twentyfournews.com https://ift.tt/4uKhUwz
via IFTTT

0 Comments