ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ട് സെനഗല്‍ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് മുന്നില്‍. 38-ാം മിനിറ്റില്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സണിലൂടെയാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഹാരികെയ്‌നിലൂടെ വീണ്ടും മനോഹരമായ മുന്നേറ്റം. 48-ാം മിനിറ്റിലാണ് രണ്ടാമത്തെ മനോഹരമായ ഗോള്‍ പിറന്നത്. അട്ടിമറികളൊന്നും സംഭവിക്കാതെ പ്രതീക്ഷിച്ചതുപോലെ ആദ്യപകുതി ഇംഗ്ലണ്ടിന് സ്വന്തമായി.(fifa world cup england vs senegal live updates) കളിയുടെ ആദ്യ 10 മിനിറ്റുകളില്‍ അത്ഭുതമൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ 70 ശതമാനത്തിലധികം നേരം പന്ത് ഇംഗ്ലണ്ടിന്റെ കൈവശമായിരുന്നു. 23-ാം […]
from Twentyfournews.com https://ift.tt/mMZx97a
via IFTTT

0 Comments