Header Ads Widget

Responsive Advertisement

ഇന്ത്യക്കെതിരെ ബംഗ്ലാദേശിനെ ലിറ്റൺ ദാസ് നയിക്കും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ബംഗ്ലാദേശിനെ ഓപ്പണിങ്ങ് ബാറ്റർ ലിറ്റൺ ദാസ് നയിക്കും. പരുക്കേറ്റ തമീം ഇക്ബാലിനു പകരമാണ് ലിറ്റൺ ദാസിനെ ടീം ക്യാപ്റ്റനാക്കിയത്. ഞായറാഴ്ച ധാക്കയിലാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യ ബംഗ്ലാദേശിൽ രണ്ട് ടെസ്റ്റുകളും കളിക്കും. Story Highlights: liton das bangladesh india

from Twentyfournews.com https://ift.tt/TPyMq6w
via IFTTT

Post a Comment

0 Comments