ആലുവയിൽ സ്വകാര്യ സ്കൂളിൻ്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ആലുവ കരുമ്പുംകാലിൽ വീട്ടിൽ എബി വർഗീസിന്റെ മകൻ ആദിക് ജോൺ എബിയാണ് (12) മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ( boy falls from the fourth floor of school died ). Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ അപകടത്തെ തുടർന്ന് അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ മരണം ഇന്ന് വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത്. […]
from Twentyfournews.com https://ift.tt/xPTtUI3
via IFTTT

0 Comments