Header Ads Widget

Responsive Advertisement

‘കാവലുണ്ട് എമി’; അർജന്റീനയുടെ കാവലാളായ് എമിലിയാനോ മാർട്ടിനസ്

അർജന്റീനിയൻ ആരാധരുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്ന പേരാണ് എമിലിയാനോ മാർട്ടിനസിന്റേത്. ഗോൾ പോസ്റ്റിന് മുന്നിൽ എമിലിയാനോ നിൽക്കുമ്പോൾ വല കുലുങ്ങില്ല എന്ന വിശ്വാസവും ഓരോ ആരാധകർക്കുമുണ്ട്. (Emiliano Martinez argentinas shootout star) ക്വാർട്ടറിൽ അർജന്റീനയ്ക്ക് രണ്ട് രക്ഷകരുണ്ടായിരുന്നു. ഒരാൾ എന്നത്തേയും പോലെ കാലിൽ മന്ത്രജാലം ഒളിപ്പിച്ച ലയണൽ മെസി. മറ്റൊരാൾ ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളും കൈകളിൽ കാത്ത ഡാമിയൻ എമിലിയാനോ മാർട്ടിനസ്. ആരാധകരുടെ സ്വന്തം എമി. 2011 ലാണ് എമി അർജന്റീനയുടെ ദേശീയ ടീമിലേക്ക് എത്തുന്നത്. […]

from Twentyfournews.com https://ift.tt/jEvQxKw
via IFTTT

Post a Comment

0 Comments