Header Ads Widget

Responsive Advertisement

‘വിവാദങ്ങൾക്കിടെ കൂടിക്കാഴ്ച’; ഇ പി ജയരാജനും പി ജയരാജനും ലീഗ് നേതാവിന്റെ വസതിയിൽ

വിവാദങ്ങൾക്കിടെ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്നലെ പാനൂരിലെ ലീ​ഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുല്ലയുടെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ വിവാദ കാര്യങ്ങളെക്കുറിച്ചുള്ള ഒരുതരത്തിലുള്ള സംസാരവും ഇന്നലെ നടന്നിട്ടില്ല എന്നാണ് വിവരം.(ep jayarajan met with p jayarajan at kannur) പി ജയരാജൻ മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയിട്ടുണ്ട്. ഇന്നലെ പിണറായിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ആയിരുന്നു മുഖ്യമന്ത്രിയുമായുളള പി ജയരാജന്റെ കൂടിക്കാഴ്ച.ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ […]

from Twentyfournews.com https://ift.tt/1dTXU8Q
via IFTTT

Post a Comment

0 Comments