എന്ന് വിവാഹം കഴിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഗുൽ ഗാന്ധി. കേളി ടെയിൽസിനു നൽകിയ അഭിമുഖത്തിലാണ് 52കാരനായ രാഹുൽ ഗാന്ധി ഈ ചോദ്യത്തോട് പ്രതികരിച്ചത്. “ഉടനെ വിവാഹം കഴിക്കുമോ?” എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. “എനിക്ക് പറ്റിയ ഒരാളെ കിട്ടിയാൽ ഞാൻ വിവാഹം കഴിക്കും.”- രാഹുൽ പ്രതികരിച്ചു. ഒരു ചെക്ക്ലിസ്റ്റുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. “അങ്ങനെയില്ല. സ്നേഹിക്കുന്ന, സമർത്ഥയായ ഒരാളാവണം” എന്നായിരുന്നു രാഹുലിൻ്റെ മറുപടി. Rahul Gandhi ji's Chit-chat on marriage with Kamiya Jani […]
from Twentyfournews.com https://ift.tt/swlPfIi
via IFTTT

0 Comments