Header Ads Widget

Responsive Advertisement

പന്ത് ആറ് മാസം പുറത്തിരിക്കും; ഈ വർഷം മുഴുവൻ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആറ് മാസം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. അങ്ങനെയെങ്കിൽ താരത്തിന് ഈ വർഷം മുഴുവൻ നഷ്ടമായേക്കും. ഐപിഎൽ, ഏകദിന ലോകകപ്പ്, ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്നീ സുപ്രധാന ടൂർണമെൻ്റുകളൊക്കെ താരത്തിനു നഷ്ടമായേക്കുമെന്നാണ് ക്രിക്ക്ഇൻഫോയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. (rishabh pant months rest) താരത്തിൻ്റെ കാൽമുട്ടിലെ മൂന്ന് ലിഗമെൻ്റുകൾക്കും പൊട്ടൽ സംഭവിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം ശസ്ത്രക്രിയയിലൂടെ ശരിപ്പെടുത്തി. മൂന്നാമത്തേത് ശരിയാക്കാൻ ആഴ്ചകൾക്കു ശേഷം വീണ്ടും […]

from Twentyfournews.com https://ift.tt/4WhwNeb
via IFTTT

Post a Comment

0 Comments