സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,145 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 4,255 രൂപയാണ്. ( gold price drops after hike ) ഇന്നും സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലാണ് എത്തിയത്. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയുമായിരുന്നു. 24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10k,14k,18k, […]
from Twentyfournews.com https://ift.tt/RgxOIe7
via IFTTT

0 Comments