പൊതുഗതാഗതത്തിലൂടെയുള്ള യാത്രയിൽ ചില്ലറയെ ചൊല്ലി ചിലപ്പോഴെങ്കിലും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടാകും. പ്രത്യേകിച്ച് ബസിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യുമ്പോൾ. അടുത്തുള്ള കടകളിൽ നിന്നും മറ്റോ രൂപ മാറി ചില്ലറയാക്കി നൽകേണ്ട അവസ്ഥ ഉണ്ടാകാത്തവർ വളരെ ചുരുക്കമായിരിക്കും. അത്തരത്തിൽ ഒരു യുവതിയ്ക്കുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യാത്ര ചെയ്‌തെ ഓട്ടോയിലെ ഡ്രൈവർ ബാക്കി 5 രൂപ നൽകുന്നതിനു പകരം അദ്ദേഹം ഒരു യൂറോയുടെ നാണയമാണ് നൽകിയതെന്നാണ് യുവതി പറയുന്നത്. തനിക്കു ലഭിച്ച നാണയത്തിന്റെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. I […]
from Twentyfournews.com https://ift.tt/0rIH7QL
via IFTTT

0 Comments