Header Ads Widget

Responsive Advertisement

ബജറ്റിന് പിന്നാലെ ഓഹരി വിപണി കുതിക്കുന്നു

കേന്ദ്രബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണികളില്‍ കുതിപ്പ്. സെന്‍സെക്‌സ് 1078 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 18,000 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. മധ്യവര്‍ഗത്തിന് ആശ്വാസം പകരുന്ന രീതിയിലാണ് പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായി ഉയര്‍ത്തി. ഇനി 7 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരില്ല. നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതല്‍ 6 ലക്ഷം വരെ […]

from Twentyfournews.com https://ift.tt/e7DWgkU
via IFTTT

Post a Comment

0 Comments