Header Ads Widget

Responsive Advertisement

തൃശൂരിൽ ജനവാസ കേന്ദ്രത്തിൽ ഒറ്റയാനിറങ്ങി; ആന വനപാലകരെ ഓടിച്ചു, ഭീതിയോടെ പ്രദേശവാസികൾ

തൃശൂർ കൊടകര മുരിക്കുങ്ങൽ പത്തുകുളങ്ങര താളൂപാടത്ത് ജനവാസ കേന്ദ്രത്തിൽ ഒറ്റയാൻ ഇറങ്ങിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന ഒരു പശുവിനെയും ആക്രമിച്ചു. ഇതിന് ശേഷം വാട്ടർ ടാങ്ക് തകർക്കുകയും സോളാർ വേലി നശിപ്പിക്കുകയും ചെയ്തു. ആനയെ തുരത്താനെത്തിയ വനപാലകരെയും നാട്ടുകാരെയും കൊമ്പൻ ഓടിച്ചു. ( elephant attack in Thrissur ). മുണ്ടാടൻ പോളിൻ്റെ പശുവിനെയാണ് ആന ആക്രമിച്ചത്. കയർപൊട്ടി ഓടിയതുമൂലമാണ് പശു പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് സമീപവാസികൾ പറയുന്നു. കുണ്ടുവായിൽ ഉസ്മാൻ്റെ വീട്ടുമുറ്റത്ത് […]

from Twentyfournews.com https://ift.tt/UnivVSE
via IFTTT

Post a Comment

0 Comments