Header Ads Widget

Responsive Advertisement

പൊലീസിന്റെ വാദത്തില്‍ കഴമ്പില്ല, സ്ത്രീയാണെന്ന് മനസിലാക്കി തന്നെയാണ് വലിച്ചിഴച്ചത്: മിവ ജോളി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ തന്നെ പുരുഷ പൊലീസ് കോളറില്‍ പിടിച്ച് വലിച്ചിഴച്ചെന്ന് കെഎസ്‌യു പ്രവര്‍ത്തക മിവ ജോളി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കരുതെന്നാണോ അതോ വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികളില്‍ വരരുതെന്നാണോ പൊലീസ് നടപടിയുടെ അര്‍ത്ഥമെന്നാണ് മിവ ചോദിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെതിരായ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിവാദത്തിലായിരുന്നു പ്രതിഷേധം. ഇത്തരമൊരു വിവാദമുയരുമ്പോള്‍ മുഖ്യമന്ത്രി കൊച്ചിയിലെത്തുമ്പോള്‍ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണെന്നും മിവ ജോളി പറഞ്ഞു. (miva jolly on police action against her) മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തങ്ങള്‍ പ്രതിഷേധിക്കാനെത്തിയപ്പോള്‍ […]

from Twentyfournews.com https://ift.tt/ANuF3wZ
via IFTTT

Post a Comment

0 Comments