Header Ads Widget

Responsive Advertisement

ബജറ്റില്‍ കിഫ്ബിക്ക് പുതിയ പദ്ധതികളില്ല; സഹായം നിലവിലെ പദ്ധതികള്‍ക്ക്

കിഫ്ബിക്ക് പുതിയ പദ്ധതികളെ പ്രഖ്യാപിക്കാതെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ്. കിഫ്ബിയുടെ കീഴിലെ നിലവിലെ പദ്ധതികള്‍ക്ക് മാത്രമാണ് ധനസഹായം നല്‍കിയത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അത്ഭുതകരമായ വേഗം നല്‍കിയ സ്ഥാപനമാണ് കിഫ്ബിയെന്ന് ധനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് മാത്രം സാധ്യമായിരുന്ന വികസനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞു. നിലവില്‍ 74,009.55 കോടിയുടെ 993 ബൃഹത് പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 54000 കോടിയുടെ 986 പദ്ധതികള്‍ നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 6201 പദ്ധതികളുടെ […]

from Twentyfournews.com https://ift.tt/kuVZJGX
via IFTTT

Post a Comment

0 Comments