Header Ads Widget

Responsive Advertisement

അനില്‍കുമാര്‍ തന്റെ കാലുപിടിച്ച് കെഞ്ചി; ആരോപണങ്ങള്‍ മുഴുവന്‍ തെറ്റ്; ആശുപത്രി സൂപ്രണ്ട്

ജനിക്കാത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തള്ളി ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹന്‍. അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഗണേഷ് മോഹന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ താന്‍ നിര്‍ദേശം കൊടുത്തിട്ടില്ല. താനാണ് തട്ടിപ്പ് കണ്ടെത്തിയത്. അനില്‍കുമാര്‍ ചെയ്തത് ഗുരുതര തെറ്റാണെന്നും തന്റെ കാല് പിടിച്ച് കെഞ്ചിയെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോളൂ. ഏത് ആരോപണവും നേരിടാന്‍ താന്‍ തയ്യാറാണ്. കളമശേരി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകും. Read […]

from Twentyfournews.com https://ift.tt/09ZoGUR
via IFTTT

Post a Comment

0 Comments