സുബി സുരേഷ് ആദ്യമായി തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നത് ഫ്‌ളവേഴ്‌സ് ഒരുകോടിയുടെ ഫ്‌ളോറിൽ വച്ചായിരുന്നു. തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് ഒരാൾ വന്നിട്ടുണ്ടെന്നും രാഹുൽ ഫെബ്രുവരിയിൽ വിവാഹം നടത്തണമെന്ന് പറഞ്ഞ് ഇരിക്കുകയാണെന്നും സുബി സുരേഷ് ആർ ശ്രീകണ്ഠൻ നായരോട് പറഞ്ഞു. ( subi suresh about marriage flowers orukodi ) ‘എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെ കൂടിയിട്ടുണ്ട് അപ്പോൾ. പുള്ളിക്കാരൻ ഏഴ് പവന്റെ താലി മാലയ്ക്ക് വരെ ഓർഡർ കൊടുത്തിട്ട് ഫെബ്രുവരിയിൽ […]
from Twentyfournews.com https://ift.tt/BF8wsZM
via IFTTT

0 Comments