Header Ads Widget

Responsive Advertisement

‘ദേശീയ താത്പര്യം എന്തെന്നറിയാത്തവർ ഹൈജാക്ക് ചെയ്ത പാർട്ടി’; കോൺഗ്രസിനെതിരെ വീണ്ടും അനിൽ ആന്റണി

കോൺഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് അനിൽ കെ ആന്റണി. ദേശീയ താത്പര്യമോ പൊതുജനതാത്പര്യമോ എന്തെന്നറിയാത്തവർ ഹൈജാക്ക് ചെയ്ത പാർട്ടിയെന്നായിരുന്നു ഇത്തവണ അനിൽ ആന്റണിയുടെ പരാമർശം. ഇന്ത്യയുടെ ആദ്യ ഗവർണർ ജെനറലായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകന്റെ മകൻ സിആർ കേശവന്റെ രാജിക്കത്ത് പങ്കുവച്ചുകൊണ്ടായിരുന്നു അനിൽ ആന്റണിയുടെ പരാമർശം. ( anil antony against congress on cr kesavan resignation ) ‘സി രാജഗോപാലാചാരി ജി ഒരിക്കൽ ചെയ്തത് പോലെ അത്യധികം രാജ്യസ്‌നേഹത്തോടെയും ആത്മാർത്ഥതയോടെയും പൊതുജനസേവനം തുടരാൻ നിങ്ങൾക്കാകട്ടെയെന്ന് ആശംസിക്കുന്നു. […]

from Twentyfournews.com https://ift.tt/daj9eW8
via IFTTT

Post a Comment

0 Comments