Header Ads Widget

Responsive Advertisement

ഇറക്കുമതി ചെലവ് കുറഞ്ഞു; യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയും. ഇറക്കുമതി ചെലവ് കുറയുകയും കണ്ടെയ്‌നര്‍ ലഭ്യത കൂടുകയും ചെയ്‌തോടെയാണ് സാധനങ്ങളുടെ വില കുറയുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞതും നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതിന് കാരണമാകുന്നുണ്ട്. വരുംദിവസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ വിലക്കുറവ് പ്രതിഫലിക്കും. അരി, ശീതീകരിച്ച ചിക്കന്‍, പാചക എണ്ണ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് മൊത്ത വിലയില്‍ 15 മുതല്‍ 20 വരെ ദിര്‍ഹത്തിന് കുറവുണ്ടായി. Read Also: യുഎഇയില്‍ 6 മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ […]

from Twentyfournews.com https://ift.tt/ZtlkYOM
via IFTTT

Post a Comment

0 Comments