Header Ads Widget

Responsive Advertisement

ഇന്ന് ചേർന്നത് 10 മിനുറ്റ്; ചോദ്യോത്തരവേള ഉപേക്ഷിച്ചു; സഭ പിരിഞ്ഞു

പ്രക്ഷുബ്ധങ്ങൾക്ക് ഇടയിൽ തുടർച്ചയായ രണ്ടാം ദിനവും നിയമസഭ പിരിഞ്ഞു. ഇന്ന് പത്ത് മിനുട്ട് നേരം മാത്രമാണ് സഭ ചേർന്നത്. നിയസഭ സമ്മേളനം ചേർന്നത് മുതൽ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചിരുന്നു. വാദികളെ പ്രതികളാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പരാതിക്കാരായ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത് എന്ത് സാഹചര്യത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ, ഉടൻ തന്നെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ആക്കി. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ, സഭ […]

from Twentyfournews.com https://ift.tt/Vm8WurR
via IFTTT

Post a Comment

0 Comments