Header Ads Widget

Responsive Advertisement

168 മണിക്കൂറുകൾ കടന്നു; 40 അടി മാലിന്യകൂമ്പാരത്തിൽ നിന്നുയരുന്നത് അതിമാരക വിഷപ്പുക; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഒരിറ്റ് ശുദ്ധവായുവിനായി പിടയുകയാണ് ഇന്ന് കൊച്ചി. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ ജനത ശ്വസിക്കുന്നത് വിഷപ്പുകയാണ്. നാൽപ്പതടിയോളം വരുന്ന ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരത്തിൽ കത്തിയമരുന്നത് ഡയോക്‌സിൻസും, മെർക്കുറിയും, പോളിക്ലോറിനേറ്റഡ് ബൈഫിനൈലും പുറന്തള്ളുന്ന അടങ്ങിയ പ്ലാസ്റ്റിക് മാത്രമല്ല, ലെഡും ഫ്‌ളൂറൈഡും ഉൾപ്പെടെയുള്ള വിഷം തുപ്പുത്തുന്ന ബാറ്ററികളും കൂടിയാണ്. അങ്ങനെ നമുക്ക് അറിയാത്ത എത്രയെത്ര വസ്തുക്കളാണ് വിഷം വമിപ്പിച്ചുകൊണ്ട് അവിടെ നീറിപ്പുകയുന്നത് ? കൊച്ചിയുടെ ഓരോ മുക്കിലും മൂലയിലുമുള്ളവർ ഓരോ നിശ്വാസത്തിലും വലിച്ചുകയറ്റുന്നത് ഈ വിഷവസ്തുക്കൾ അടങ്ങുന്ന, ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന […]

from Twentyfournews.com https://ift.tt/7qW981F
via IFTTT

Post a Comment

0 Comments