Header Ads Widget

Responsive Advertisement

തൃശൂരിലെ ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി; 450 ഓളം പന്നികളെ കൊന്നൊടുക്കും

തൃശൂർ പാണഞ്ചേരി താളിക്കോട് ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. 450 ഓളം പന്നികളെ കൊന്നൊടുക്കും. ഫാമിലെ 18 ഓളം പന്നികൾ കഴിഞ്ഞദിവസങ്ങളിൽ ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. വിശദമായ പരിശോധനയ്ക്കായി സാമ്പിളുകൾ ബെംഗളൂരുവിലെ ലാബിലേക്കാണ് അയച്ചിരുന്നത്. സാമ്പിളുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ യോഗംചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിശീലനം ലഭിച്ച രണ്ട് ബുച്ചർമാർ ഉൾപ്പെട്ട രണ്ട് ടീമുകളെ പന്നികളെ […]

from Twentyfournews.com https://ift.tt/Cg2NfRo
via IFTTT

Post a Comment

0 Comments