പരസ്യ പ്രസ്താവനയിൽ നോട്ടിസ് നൽകിയ കെപിസിസി നേത്യത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എം പി. ലോക് സഭയിലേക്കോ നിയമസഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്നും നോട്ടീസ് നൽകിയത് ബോധപൂർവം അപമാനിക്കാനുള്ള ശ്രമാണെന്നും മുരളീധരൻ തുറന്നടിച്ചു. അതേസമയം വിമർശനങ്ങളോട് പ്രതികരിക്കാൻ കെ സുധാകരൻ തയ്യാറായില്ല. ( wont contest in election again says k muraleedharan ) പരസ്യപ്രസ്താവനയിൽ കെപിസിസിനെ നേതൃത്വത്തിന്റെ നോട്ടീസിനെതിരെ നിലപാട് കടുപ്പിച്ചായിരുന്നു മുരളീധരന്റെ പ്രതികരണം. നേതൃത്വത്തിനെതിരെ തുറന്നടിക്കുക മാത്രമല്ല സമ്മർദ്ദത്തിലാക്കുക കൂടിയാണ് മുരളീധരൻ . നോട്ടീസ് […]
from Twentyfournews.com https://ift.tt/GX76pof
via IFTTT

0 Comments