Header Ads Widget

Responsive Advertisement

മനോഹരന്റെ മരണത്തില്‍ ഹില്‍ പാലസ് പൊലീസിനെതിരെ ഗുരുതര ആരോപണം; രൂക്ഷവിമര്‍ശനവുമായി ജ.കെമാല്‍ പാഷ; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തൃപ്പൂണിത്തുറയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഹില്‍ പാലസ് സ്റ്റേഷനിലെ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് ചുമതല നല്‍കിയിരിക്കുന്നത്.(Hill Palace SI suspended Manoharan’s death) മനോഹരന്റെ മരണത്തില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. ‘മനോഹരന്‍ മദ്യപിച്ചിട്ടോ ഹെല്‍മറ്റ് വക്കാതെയോ അല്ല വാഹനമോടിച്ചത്. പിന്നെ എന്തിനാണ് കസ്റ്റഡിയിലെടുത്തത്. അവന്റെ ഭാര്യക്കും മക്കള്‍ക്കും ഇനി ആര് ചിലവിന് കൊടുക്കും? […]

from Twentyfournews.com https://ift.tt/KwXmkl9
via IFTTT

Post a Comment

0 Comments