രാഹുല്‍ ഗാന്ധിയെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കിൽ നരേന്ദ്രമോദിയെ തൊടാൻ കഴിയില്ലെന്ന് മമതാ ബാനർജി പറഞ്ഞു. മോദിയുടെ ഏറ്റവും വലിയ ടിആർപി രാഹുൽ ഗാന്ധിയാണ്. രാഹുലിനെ നായകനാക്കാനാണ് ബിജെപി ശ്രമിക്കുന്നത് പാർട്ടി യോഗത്തിൽ മമതാ ബാനർജി കുറ്റപ്പെടുത്തി. നരേന്ദ്ര മോദി അധികാരത്തിൽ തുടരാൻ കാരണം രാഹുൽ ഗാന്ധിയാണ്.(Bjp wants to make rahul gandhi a hero it will benefit modi-mamata banerjee) കോണ്‍ഗ്രസാണ് ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കുന്നത്. […]
from Twentyfournews.com https://ift.tt/EpjUHbf
via IFTTT

0 Comments