Header Ads Widget

Responsive Advertisement

രാമനവമി ആഘോഷങ്ങള്‍ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം

പശ്ചിമബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം. ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച വൈകുന്നേരമാണ് വാളുകളും ഹോക്കി സ്റ്റിക്കുകളുമായി ഒരു കൂട്ടം യുവാക്കള്‍ തെരുവിലിറങ്ങിയത്. രാമനവമി റാലിയില്‍ വിവേകാനന്ദ സേവാ സംഘത്തിലെ യുവാക്കള്‍ വാളുകളും ഹോക്കി സ്റ്റിക്കുകളും അന്തരീക്ഷത്തില്‍ വീശിയടിച്ച് ഭീകരത സൃഷ്ടിക്കുകയായിരുന്നു. രാമനവമി ഘോഷയാത്രയ്ക്കിടെ നിരവധി യുവാക്കള്‍ ആയുധങ്ങളുമായി ഹൗറയിലെ സങ്ക്രെയില്‍ ജില്ലയിലാണ് റാലി നടത്തിയത്. Read Also: തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെ മൂന്നുപേർക്ക് കുത്തേറ്റു അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് […]

from Twentyfournews.com https://ift.tt/bIhpv9H
via IFTTT

Post a Comment

0 Comments