Header Ads Widget

Responsive Advertisement

‘അദ്ദേഹം മാപ്പ് പറഞ്ഞതിനു തെളിവുണ്ടോ?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സവർക്കറിൻ്റെ ചെറുമകൻ

സവർക്കർ മാപ്പ് പറഞ്ഞതിനു തെളിവുണ്ടോ എന്ന് ചെറുമകൻ രഞ്ജിത് സവർക്കർ. രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത്. രാഹുൽ ഗാന്ധി ചെയ്യുന്നത് കുട്ടിക്കളിയാണെന്ന് രഞ്ജിത് പറഞ്ഞു. ‘താൻ സവർക്കറല്ല, അതുകൊണ്ട് തന്നെ മോദി പരാമർശത്തിൽ മാപ്പ് പറയില്ല’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. (savarkar apology rahul ranjit) “സവർക്കറല്ലാത്തതിനാൽ താൻ മാപ്പ് പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. സവർക്കർ മാപ്പ് പറഞ്ഞു എന്നതിന് തെളിവ് ഹാജരാക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. രാഹുൽ ഗാന്ധി സുപ്രിം […]

from Twentyfournews.com https://ift.tt/zhJwYqN
via IFTTT

Post a Comment

0 Comments