Header Ads Widget

Responsive Advertisement

ക്രിപ്‌റ്റോ കറൻസി വിനിമയം ഇനി കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ

ക്രിപ്‌റ്റോ കറൻസികൾ ഉൾപ്പെടെ ഡിജിറ്റൽ ആസ്തികളുടെ വിനിമയം കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാക്കി ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. ഡിജിറ്റൽ ആസ്തി ഇടപാടുകളിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദായ നികുതി നിയമ പ്രകാരണാണ് ഡിജിറ്റൽ ആസ്തികളെ നിർവചിച്ചിട്ടുള്ളത്. ധനമന്ത്രാലയത്തിന്റെ നീക്കം രാജ്യത്തെ ക്രിപ്‌റ്റോ കറൻസി വിപണിയെ സുതാര്യമുള്ളതാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ( Govt Brings Crypto Under money laundering law ) ഇനി രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് സംശയാസ്പദമായി പണമിടപാടുകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഓഫ് […]

from Twentyfournews.com https://ift.tt/5tqA4PQ
via IFTTT

Post a Comment

0 Comments