കാരുണ്യ കെആർ 599 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് 80 ലക്ഷം രൂപയാണ് സ്വന്തമാക്കാനാകുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും.(Kerala Lottery Karunya KR 599). എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് 40 രൂപയാണ് വില. സമാശ്വാസ സമ്മാനമടക്കം എട്ട് നറുക്കെടുപ്പാണ് ലോട്ടറിയ്ക്ക് ഉള്ളത്. ലോട്ടറി വകുപ്പിന്‍റെ വെബ്സൈറ്റുകളായ https://ift.tt/oIi57y1 , https://ift.tt/2z9hLqG ഫലം […]
from Twentyfournews.com https://ift.tt/lhzRa3J
via IFTTT

0 Comments