Header Ads Widget

Responsive Advertisement

സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി പിന്‍വലിച്ചത് പ്രവർത്തനത്തെ ബാധിക്കില്ല, സാങ്കേതികം മാത്രം; കാനം രാജേന്ദ്രൻ

സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി റദ്ദാക്കിയ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാർട്ടി പ്രവർത്തനത്തെ ബാധിക്കില്ല. പരിഷ്കരിച്ച മാനദണ്ഡ പ്രകാരം ദേശീയ പദവിക്ക് അർഹതയില്ലെന്ന കാര്യത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകി വരികയാണ്.(National party status only technical says kanam rajendran) ഏതെങ്കിലും ഒരു മാനദണ്ഡ പ്രകാരം പദവി നിർണയിക്കുന്നത് ശരിയല്ല.സാങ്കേതിക കാര്യം മാത്രമാണ്.രാഷ്ട്രീയ പ്രവർത്തനത്തിനോ സംഘടനാ പ്രവർത്തനത്തിനോ ഒരു തടസവും ഇല്ല.അംഗീകാരമേ ഇല്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടിയാണ് സിപിഐയെന്നും […]

from Twentyfournews.com https://ift.tt/KZMBNez
via IFTTT

Post a Comment

0 Comments