ഈസ്റ്റർ ആശംസകളുമായി ബിജെപിയുടെ വീടുകൾ കയറിയുള്ള കാർഡ് വിതരണം. ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോയെ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു.(Bjp leaders visit churches and meet bishops on easter) ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്ക് കേന്ദ്രമന്ത്രി ഈസ്റ്റർ ആശംസാകാർഡ് കൈമാറി. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും കേന്ദ്ര മന്ത്രിക്കൊപ്പം ബിഷപ്പ് ഹൗസിൽ […]
from Twentyfournews.com https://ift.tt/cjH5Rhr
via IFTTT

0 Comments