Header Ads Widget

Responsive Advertisement

എ രാജയ്ക്ക് താത്ക്കാലിക ആശ്വാസം; നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

ദേവികുളം മുൻ എംഎൽഎ എ രാജയ്ക്ക് താത്ക്കാലിക ആശ്വാസം. എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. ജൂലൈ വരെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ ലഭിച്ചു. കേസ് ഇനി പരിഗണിയ്ക്കുന്നത് ജുലൈയിലാണ്. ( Devikulam MLA A Raja HC verdict stay ) എ. രാജയ്ക്ക് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാം. ശമ്പളവും അലവൻസും എന്നാൽ അന്തിമ വിധിയ്ക്ക് അനുസ്യതമായിരിക്കും. വോട്ട് ചെയ്യാനും രാജയ്ക്ക് അവകാശം ഉണ്ടാകില്ല. 2021ൽ നടന്ന തെരഞ്ഞെടുപ്പിലാണ് എ […]

from Twentyfournews.com https://ift.tt/UR5Lmv4
via IFTTT

Post a Comment

0 Comments