Header Ads Widget

Responsive Advertisement

“കർഷകരുടെ താല്പര്യങ്ങളല്ല; സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ജോണി നെല്ലുരിന്റെ ശ്രമം”; അനൂപ് ജേക്കബ് എംഎൽഎ

പാർട്ടി വിടുന്നതിനുള്ള ജോണി നെല്ലുരിന്റെ നീക്കം ഭാഗ്യപരീക്ഷണം മാത്രമാണെന്ന് അനൂപ് ജേക്കബ് എംഎൽഎ ട്വന്റി ഫോറിനോട് പ്രതികരിച്ചു. യുഡിഎഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ജോണി നെല്ലൂരിനെ നേരത്തെ മാറ്റിനിർത്തണമായിരുന്നു. സഭയുടെ പിന്തുണ ജോണി നെല്ലൂരിന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ വളർത്താനോ ശക്തിപെടുത്താനോ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനോ അല്ല മറിച്ച് സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് കൂടിയാണ് അനൂപ് ജേക്കബ് അറിയിച്ചു. Anoop jacob on Johnny Nellore […]

from Twentyfournews.com https://ift.tt/9vr4Xf2
via IFTTT

Post a Comment

0 Comments