Header Ads Widget

Responsive Advertisement

ക്രൈസ്തവ സമുദായാംഗങ്ങൾ വ്യാപകമായി ആക്രമിയ്ക്കപ്പെടുന്നു എന്ന ആരോപണം തെറ്റെന്ന് കേന്ദ്രം

രാജ്യത്ത് വ്യാപകമായി ക്രൈസ്തവ സമുദായാംഗങ്ങൾ ആക്രമിയ്ക്കപ്പെടുന്നു എന്ന ആരോപണം തെറ്റാണെന്ന് കേന്ദ്രസർക്കാർ. എതെങ്കിലും വിഭാഗത്തിനെതിരെ ആക്രമണം ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യതമാക്കി. വ്യക്തികൾ തമ്മിലുണ്ടാകുന്ന തർക്കം പോലും ക്രൈസ്തവ വേട്ടയാടലായി ചിത്രീകരിക്കുവാനുള്ള ശ്രമം അപലപനീയമാണെന്നും സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. (attack christians centre response) ക്രൈസ്തവ വിശ്വാസികൾക്കെതിരെ രാജ്യത്ത് വ്യാപകമായ ആക്രമണം നടക്കുകയാണെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലം. രാജ്യത്തെ ഒരു സംസ്ഥാനത്തും മതത്തിന്റെ പേരിൽ ഒരു വിഭാഗവും […]

from Twentyfournews.com https://ift.tt/8aA1Ehj
via IFTTT

Post a Comment

0 Comments