തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന സി പി ഐഎമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ന്യുന പക്ഷത്തിന് പ്രധാന മന്ത്രിയിലാണ് വിശ്വാസം.(Bishops statement is against cpim and congress vote politics – k surendran) ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോൾ ഉണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിന് മോദിയിൽ വിശ്വാസമുണ്ട്. അത് തകർക്കാൻ ആർക്കും കഴിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. Read Also: കുവൈറ്റിൽ […]
from Twentyfournews.com https://ift.tt/hSygEuA
via IFTTT

0 Comments