Header Ads Widget

Responsive Advertisement

ഒരു നാൾ ബി.ജെ.പി കേരളം ഭരിക്കും, ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിത്; ഗോവ മുഖ്യമന്ത്രി

സമീപഭാവിയിൽ തന്നെ ബി.ജെ.പി കേരളം ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബി.ജെ.പിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിത്. കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ പൊതുപ്രവർത്തനത്തിനിടെ ഒരുപാട് ത്യാഗം സഹിക്കുന്നുണ്ടെന്നറിയാം,നിങ്ങളുടെ പ്രവർത്തനം ഇനിയും ഫലപ്രദമായി തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു എം.എൽ.എ പോലും ഇല്ലെങ്കിലും ബി.ജെ.പി പ്രവർത്തകർ കേരളത്തിനായി നിരന്തരം പ്രവർത്തിക്കുകയാണ്. ഒരു നാൾ ബി.ജെ.പി കേരളം ഭരിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യ നേ​ട്ടം ബി​ജെ​പി കേ​ര​ള​ത്തി​ൽ ആ​വ​ർ​ത്തി​ക്കു​മെ​ന്നും ഭാ​വി​യി​ൽ ഭ​ര​ണം പി​ടി​ക്കു​മെ​ന്നും […]

from Twentyfournews.com https://ift.tt/aoXr3dm
via IFTTT

Post a Comment

0 Comments