Header Ads Widget

Responsive Advertisement

കരടി ചത്തതിൽ വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കും; സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് വനംമന്ത്രി

തിരുവനന്തപുരം വെള്ളനാട് കരടി വെള്ളത്തിൽ ചത്ത മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ജീവനോടെയുള്ള കരടിയെ ഏതെങ്കിലും തരത്തിൽ പിടികൂടാൻ സാധിക്കുന്നതല്ല. അതിനാലാണ് മയക്കുവെടി വെച്ച് പിടികൂടാമെന്ന തീരുമാനത്തിലേക്കെത്താൻ കാരണമെന്ന് വനംമന്ത്രി പറഞ്ഞു. വൈൽഡ് ലൈഫ് വാർഡനോടും വെറ്ററിനറി ഡോക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ജീവൻ പോലും പണയം വച്ചാണ് ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തിയത്. വല ചരിഞ്ഞുപോയതാണ് കരടി വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിൽ […]

from Twentyfournews.com https://ift.tt/kFRSsgC
via IFTTT

Post a Comment

0 Comments