കന്നഡ താരം സമ്പത്ത് ജെ റാമിനെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസായിരുന്നു. ബംഗളൂരുവിലെ നെലമംഗലയിലാണ് സമ്പത്ത് റാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘അഗ്നിസാക്ഷി’, ‘ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ’ എന്നിങ്ങനെ നിരവധി സീരിയലുകളിലും സിനിമകളിലും സമ്പത്ത് വേഷമിട്ടിട്ടുണ്ട്. ( Kannada Actor Sampath J Ram Found Dead ) സമ്പത്ത് ജെ റാമിന്റെ സുഹൃത്തും അഭിനേതാവുമായ രാജേഷ് ധ്രുവയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്പത്തിന്റെ മരണം സ്ഥിരീകരിച്ചത്. ‘ നിങ്ങളുടെ വിയോഗം താങ്ങാനുള്ള കരുത്ത് ഞങ്ങൾക്കില്ല. […]
from Twentyfournews.com https://ift.tt/8SXdlpn
via IFTTT

0 Comments