2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര സർക്കാരിന്റെ അവകാശ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനം. സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന നീക്കമാണിത്. ഇത്തരം കാര്യങ്ങൾ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല. ഇക്കാര്യത്തിൽ വിശദ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ( KN Balagopal reacts to banning of Rs 2000 notes ). 7 വർഷം കൊണ്ട് കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇടതു മുന്നണിയുടെ […]
from Twentyfournews.com https://ift.tt/eZAz8T1
via IFTTT

0 Comments