Header Ads Widget

Responsive Advertisement

അസ്ത്ര് വഴി റദ്ദാക്കിയത് 36 ലക്ഷത്തിലധികം വ്യാജ സിമ്മുകൾ; കേരളത്തിൽ നിന്ന് 9,606 സിമ്മുകൾ

കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം കാർഡുകൾ. 2022ന് ശേഷം ഇന്ത്യയിലാകെ 36.61 ലക്ഷം സിം കാർഡുകളാണ് ഇത്തരത്തിൽ റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൈബർ തട്ടിപ്പുകൾ നടത്താനാണ് ഇത്തരത്തിൽ വ്യാജ സിംകാർഡുകൾ ഉപയോഗിക്കുന്നത്. ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജ വിവരങ്ങളും രേഖകളും നൽകിയാണ് ഇത്തരം സിമ്മുകൾ വാങ്ങുന്നത്. ടെലികോം വകുപ്പിന്റെ ‘അസ്ത്ര്’ (ASTR) എന്ന എഐ സംവിധാനത്തിലൂടെയാണ് സിം കാർഡുകൾ […]

from Twentyfournews.com https://ift.tt/LEmxrpf
via IFTTT

Post a Comment

0 Comments