Header Ads Widget

Responsive Advertisement

കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന് ഇന്ന് സമാപനം

കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന് ഇന്ന് സമാപനം. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഈ മാസം 27 മുതൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് വജ്ര ജൂബിലി സമ്മേളനം നടന്നത്. സമ്മേളനത്തോടനുബന്ധിച്ച് സുഹൃദ് സമ്മേളനം, ട്രേഡ് യൂണിയൻ സമ്മേളനം, സെമിനാറുകൾ, ചരിത്ര പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നും. സമ്മേളനത്തിൽ സംഘടനയുടെ സംസ്ഥാനം പ്രസിഡന്റായി എംവി ശശിധരനെയും ജനറൽ സെക്രട്ടറിയായി എം.എ അജിത്കുമാറിനെയും […]

from Twentyfournews.com https://ift.tt/G36moFA
via IFTTT

Post a Comment

0 Comments