Header Ads Widget

Responsive Advertisement

സോഷ്യല്‍ ബുള്ളിയിംഗ് കാരണമല്ല പ്രവീണ്‍നാഥ് ആത്മഹത്യ ചെയ്തതെന്ന വാദവുമായി കുടുംബം; പങ്കാളി മര്‍ദിക്കാറുണ്ടായിരുന്നെന്ന് ആരോപണം

തൃശൂരില്‍ ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇദ്ദേഹത്തിന്റെ പങ്കാളിയ്‌ക്കെതിരെ ആരോപണങ്ങളുമായി പ്രവീണിന്റെ കുടുംബം. പങ്കാളി പ്രവീണിനെ പതിവായി മര്‍ദിച്ചിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. സോഷ്യല്‍ ബുള്ളിയിംഗിന്റെ പേരിലല്ല പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. വിഷയത്തില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്നും പ്രവീണിന്റെ സഹോദരന്‍ പുഷ്പന്‍ പറഞ്ഞു. പ്രവീണിന്റെ മരണത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ പങ്കാളി റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. (Praveen Nath family allegation against […]

from Twentyfournews.com https://ift.tt/6iHfVsx
via IFTTT

Post a Comment

0 Comments