Header Ads Widget

Responsive Advertisement

‘കേരള കോൺ​ഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി’; തിരുവഞ്ചൂർ

കേരള കോൺ​ഗ്രസ് എമ്മിന് യുഡിഎഫിലേക്കുള്ള ക്ഷണം തുടർന്ന് യുഡിഎഫ് നേതാക്കൾ. കേരള കോൺ​ഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി നേതൃത്വമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിൽ കേരള കോൺ​ഗ്രസ് പറയുന്ന കാര്യങ്ങൾ തിരസ്കരിക്കപ്പെടുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. തെറ്റിദ്ധാരണയുടെ പുറത്ത് മുന്നണിക്ക് പുറത്തു പോയവർ തിരികെ വരണമെന്ന് കെ മുരളീധരനും വ്യക്തമാക്കി. കെ സുധാകരനും രമേശ് ചെന്നിത്തലക്കും പിന്നാലെയാണ് കുടുതൽ യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയേയും കൂട്ടരേയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.എൽഡിഎഫിൽ കേരള […]

from Twentyfournews.com https://ift.tt/3gj1bDo
via IFTTT

Post a Comment

0 Comments