Header Ads Widget

Responsive Advertisement

‘നെഹ്റുവിൻ്റെ വടി പോലെ ഗാന്ധി കുടുംബം ചെങ്കോൽ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു’; സ്മൃതി ഇറാനി

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നെഹ്റുവിൻ്റെ വടി പോലെ ഗാന്ധി കുടുംബം ചെങ്കോൽ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു എന്ന് സ്മൃതി ഇറാനി പറഞ്ഞു. പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെയാണ് മന്ത്രി രംഗത്തുവന്നത്. (smriti irani sengol parliament) ‘ചെങ്കോൽ നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ അടയാളമാണ്. അത് നെഹ്റുവിൻ്റെ വടി പോലെ ഗാന്ധി കുടുംബം മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു. എല്ലാ ഇന്ത്യക്കാരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ചെങ്കോലിനെ ഇങ്ങനെ […]

from Twentyfournews.com https://ift.tt/DxYRPzG
via IFTTT

Post a Comment

0 Comments