തൃശൂരിലെ മദ്യശാലയിൽ തോക്ക് ചൂണ്ടിയ സംഘത്തിൽ സ്വർണ്ണക്കടത് കേസ് പ്രതിയും. സ്വപ്‌ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലെ പതിനാറാം പ്രതിയാണ് അറസ്റ്റിലായ ജിഫ്‌സൽ. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ജിഫ്‌സൽ.(Accused in the case of gold smuggling in gun threat) സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വട്ടനണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടില്‍ അബ്ദുള്‍ നിയാസ് (41),കോഴിക്കോട് മാങ്കാവ് കളത്തില്‍ വീട്ടില്‍ നിസാര്‍(37), പൊന്നാനി പാലപ്പെട്ടി ആലിയമീന്‍കത്ത് വീട്ടില്‍ റഫീക്ക് (40), കോഴിക്കോട് മീഞ്ചന്ത ജഫ്സീനാ മന്‍സില്‍ വീട്ടില്‍ […]
from Twentyfournews.com https://ift.tt/2ZFSwU0
via IFTTT

0 Comments