Header Ads Widget

Responsive Advertisement

ചലചചതര നടക നടന സ.വ ദവ അനതരചച

ചലച്ചിത്ര, നാടക നടന്‍ സി.വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. സന്ദേശം, മന്നാര്‍ടിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, ചന്ദ്രോത്സവം, പട്ടാഭിഷേകം, ഈ പുഴയും കടന്ന്, മനസിനക്കരെ, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘വിളക്കിന്റെ വെളിച്ചത്തില്‍’ എന്ന നാടകത്തിലൂടെ തന്റെ പത്തൊന്‍പതാം വയസിലാണ് നാടക രംഗത്തേക്ക് സി വി ദേവ് പ്രവേശിക്കുന്നത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ച് ആദ്യ പ്രദര്‍ശനം നടന്ന […]

from Twentyfournews.com https://ift.tt/iFQ4MLy
via IFTTT

Post a Comment

0 Comments