Header Ads Widget

Responsive Advertisement

എറണാകുളം,തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം പാലം; നിർമ്മാണോദ്ഘാടനം ഇന്ന്

എറണാകുളം,തൃശ്ശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഐ എം യു പി സ്കൂളിൽ (അഴീക്കോട് ജെട്ടി ) വച്ച് രാത്രി എട്ട് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷനാകും. (Thrissur Azhikode Munambam Bridge Construction Project) കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലം കിഫ്ബി യിൽനിന്ന് […]

from Twentyfournews.com https://ift.tt/aAbDLdr
via IFTTT

Post a Comment

0 Comments