Header Ads Widget

Responsive Advertisement

കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; തീരുമാനമെടുത്തത് പ്രതിപക്ഷ സംഘടനയുടെകൂടി ആവശ്യം പരിഗണിച്ചെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ തീരുമാനമെടുത്തത് പ്രതിപക്ഷ സംഘടനയോടുകൂടി ആവശ്യം പരിഗണിച്ചെന്ന് സര്‍ക്കാര്‍. പ്രതിപക്ഷ അധ്യാപക സംഘടന നല്‍കിയ കത്ത് സര്‍ക്കാര്‍ പുറത്തുവിട്ടു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് നല്‍കിയ പരാതിയാണ് പുറത്തുവന്നത്. ഇതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷവും പ്രതിരോധത്തിലായി. കോളേജ് പ്രിന്‍സിപ്പല്‍ നിയമത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപ്പെട്ടുവെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇടത് അധ്യാപക സംഘടനയായ […]

from Twentyfournews.com https://ift.tt/UjNq1KS
via IFTTT

Post a Comment

0 Comments